തുകലശേരി : രാജ് നിവാസിൽ പരേതനായ കുട്ടപ്പൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാജേന്ദ്രൻ, അനീഷ് കുമാർ, ബിന്ദു. മരുമക്കൾ : ജയശ്രീ, ഹേമലത, ജയകുമാർ.