തണ്ണിത്തോട് : ഇടക്കണ്ണം പനയിങ്കവയലിൽ മോഹനൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സരോജിനി. മക്കൾ : ധന്യ, ദിവ്യ. മരുമക്കൾ : പ്രകാശ് (കോന്നി), രതീഷ് (കൂടൽ).