03-dhanasree
പന്തളം എൻഎസ്എസ് യൂണിയനും മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചേർന്നു സ്വയം സഹായ സംഘങ്ങൾക്കായി ധനശ്രീ പദ്ധതിയിൽ ഒരു കോടി ഇരുപത്തെട്ടു ലക്ഷം രൂപ വിതരണം യൂണിയൻ ഹാളിൽ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളം എൻ.എസ്.എസ് യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്നു സ്വയം സഹായ സംഘങ്ങൾക്കായി ധനശ്രീ പദ്ധതിയിൽ ഒരു കോടി ഇരുപത്തെട്ടു ലക്ഷം രൂപ വിതരണം ചെയ്തു. യൂണിയൻ ഹാളിൽ എം.എ.എസ് ട്രഷറർ എ.കെ.വിജയന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു സെക്രട്ടറി കെ.കെ.പത്മകുമാർ, കോ-ഓർഡിനേറ്റർ ശങ്കരൻ നായർ,ബാങ്ക് മാനേജർ ശ്രീജിത് എന്നിവർ പ്രസംഗിച്ചു.