പന്തളം: കടയ്ക്കാട് ജംഗ്ഷനിലെ പലചരക്ക് വ്യാപാരി തോന്നല്ലൂർ കൂടത്തിനാൽ വടക്കേതിൽ സലീം റാവുത്തർ (65) നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ 7.30 ന് കടയ്ക്കാട് മുസ്ലീം ജും ആ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷെരീഫാ ബീവി. മക്കൾ: ഷെമീർ (ദുബായ്), ഷെമീന. മരുമക്കൾ: ബീന, മുജീബ്.