 
തിരുവല്ല: വേങ്ങൽ ആലംതുരുത്തി പ്ലാന്തറയിൻ ജോസഫ് തോമസ് (സണ്ണി-76) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: വെങ്കോട്ട കൂട്ടംചിറയിൽ മണിയമ്മ ജോസഫ്. മക്കൾ: സസ്യ ഷിനു, സന്ദീപ് തോമസ് (പി. ഡബ്‌ള്യൂ. ഡി കോൺട്രാക്ടർ). മരുമക്കൾ: വാളംപറമ്പിൽ ഷിനു മാത്യു, ആശ സന്ദീപ്.