ഇലന്തൂർ : താഴയിൽ കുടുംബാംഗം വലിയകൊച്ചേത്തു വീട്ടിൽ ജോർജ് കെ. കെ (അച്ചൻകുഞ്ഞ്-65)(റിട്ടയേർഡ് ഇന്ത്യൻ എയർഫോഴ്‌സ്, റിട്ടയേർഡ് ഇൻകംടാക്‌സ് അസിസ്റ്റന്റ് കമ്മീഷണർ ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാർ ഗ്രീഗോറിയസ് ഓർത്തഡോക്‌സ് ചർച്ച് , നോയിഡയിൽ. ഭാര്യ : സൂസമ്മജോർജ് (ഓമന )വടക്കേൽ അഴൂർ പത്തനംതിട്ട കുടുംബാംഗം.
മക്കൾ: ജിനോജോർജ് (ഡൽഹി), ജെനിസ്‌ജോർജ് (ഡൽഹി ), മരുമകൾ: ദീപ്തി ജിനോജോർജ് (ഡൽഹി ).