03-sob-janakikuttiyamma
ജാനകികുട്ടിയമ്മ

കോന്നി: ചേരിമുക്ക് പാർവതി മന്ദിരത്തിൽ ( ചേരിയിൽ) പരേതനായ ശങ്കരൻ നായരുടെ ഭാര്യ ജാനകികുട്ടിയമ്മ(77) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന്. മക്കൾ: സതീഷ്‌കുമാർ , മിനി.മരുമക്കൾ: ലേഖ,സതീഷ്.സഞ്ചയനം ഞായറാഴ്ച 9 ന്.