 
നെടുങ്ങാടപ്പള്ളി: പള്ളിപ്പറമ്പിൽ പി. സി ജോണിന്റെ ഭാര്യ സാറാമ്മ (പെണ്ണമ്മ-67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചക്കിമംഗലം സെന്റിനറി മെമ്മോറിയൽ സി.എസ്.ഐ. പള്ളിയിൽ. നെടുംകുന്നം നിലംപൊടിഞ്ഞയിൽ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, ആനി. മരുമക്കൾ: ബാബു എരുമേലി, എബിൻ കണിച്ചുകുളം.