 
എഴുമറ്റൂർ: പടിയറ കരികുളത്ത് റിട്ട.എച്ച്.ഇ.സി റാഞ്ചി ഉദ്യോഗസ്ഥൻ, പി.ടി ജോർജ് (105) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 11ന് എഴുമറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മണലൂർ തെക്കുംങ്കര പരേതയായ തങ്കമ്മ ജോർജ്. മക്കൾ: സണ്ണിക്കുട്ടി, ലീലാമ്മ, അമ്മിണിക്കുട്ടി, രാജൻ, പരേതയായ ചിന്നമ്മ. മരുമക്കൾ: തങ്കച്ചൻ, അമ്മിണി, ജേക്കബുകുട്ടി, അമ്മാൾ, പരേതനായ രാജൻ.