തിരുവല്ല : പൊടിയാടി ചോതികിഴക്കേതിൽ പരതേനായ തങ്കപ്പന്റെ ഭാര്യ ഗൗരി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 1.30ന്. മക്കൾ: പരേതനായ രാജേന്ദ്രൻ, ഓമന, ഐഷ, ശ്യാമള, രാജേഷ്, പരേതയായ രാജി. മരുമക്കൾ: വത്സമ്മ, മധു, മുരളി, പരേതനായ മഹേഷ്, സുജാത.