mariamma-george
മറിയാമ്മ ജോർജ്

വാര്യാപുരം: പുറത്തൂട്ട് തോമസ് ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തോട്ടുപുറം ഹോളി ഫാമിലി കത്തോലിക്ക പള്ളിയിൽ.

പുന്നക്കാട് വടക്കഞ്ചേരിയിൽ കുടുംബാംഗമാണ്.

മക്കൾ: ജോണി, തങ്കച്ചൻ, പരേതനായ ബാബു, ലൈസാമ്മ, ലാലി, മേഴ്‌സി. മരുമക്കൾ: മോളി, ലിസി, സാലി, ജോൺസൺ, തങ്കച്ചൻ. വസിഷ്ഠ്.