മല്ലപ്പള്ളി: എ.കെ.ജി പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി വായ്പ്പൂര് സോൺ സമ്പൂർണ സാന്ത്വന പരിചരണ മേഖലയായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വായ്പൂര് സഹകരണ ബാങ്ക് ഹാളിൽ രാജു ഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.