04-sob-saradamma
ശാരദാമ്മ

മുളക്കുഴ : മുരളീസദനത്തിൽ പരേതനായ ഗോപാലൻ നായരുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ശാരദാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് വീട്ടുവളപ്പിൽ. മക്കൾ: എം.ജി. മുരളീധരൻ, എം.ജി. സജികുമാർ, എം.ജി. സന്തോഷ് കുമാർ, ശ്രീലത, പരേതരായ എം.ജി. രാജശേഖരൻ, എം.ജി. വേണുപ്രസാദ്. മരുമക്കൾ: ശാന്തിരാജൻ, രമാ പ്രസാദ്, അനിത, സുരേഷ് ബാബു, ഷീജ, രേണുക സന്തോഷ്. സഞ്ചയനം : തിങ്കൾ രാവിലെ 9ന്.