 
അതുമ്പുംകുളം: ആവോലിക്കുഴി അരക്കനാലിക്കൽ പരേതനായ മത്തായിയുടെ ഭാര്യ അമ്മിണി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെബാസ്റ്റ്യൻ മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: എ. എം. ജോൺ (സൗദി അറേബ്യ), തോമസ് മാത്യു, മംഗളം സാജൻ. മരുമക്കൾ: ബിനി ജോൺ, സാജൻ, സൂസൻ തോമസ്.