അയിരൂർ: ചെറുകോൽപ്പുഴ പടിഞ്ഞാറ് മനപ്പുറത്ത് പരേതനായ കേശവന്റെ ഭാര്യ കമലാക്ഷി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗോപാലകൃഷ്ണൻ, ഓമന. മരുമക്കൾ: രാധാമണി, മോഹനൻ.