04-sob-kk-soman-nair
കെ.കെ.സോമൻനായർ

തണ്ണിത്തോട് : മേടപ്പാറ കോയിപ്പുറത്ത് പുതുപ്പറമ്പിൽ കെ.കെ.സോമൻനായർ (65) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന്.
ഭാര്യ: പുഷ്പകുമാരി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ഉമാദേവി. മരുമക്കൾ: സൂര്യ, രതീഷ്.