04-sob-sarojiniamma
സഞ്ചയനം 7/2/21 (ഞായർ) 9ന് .

ചാലാപ്പള്ളി: പാറപ്പൊട്ടയിൽ പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിയമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പൊന്നമ്മ, ഉപേന്ദ്രനാഥ്, വത്സല.മരുമക്കൾ:സുഗതകുമാരി, ഉണ്ണികൃഷ്ണൻ നായർ,പരേതനായ രാമചന്ദ്രൻ. സഞ്ചയനം 7ന് രാവിലെ 9ന് .