04-sob-va-george
വി.എ.ജോർജ്

കീഴ്‌വായ്പൂര് :മധ്യപ്രദേശ് റിട്ട.ഗവൺമെന്റ് ഉദ്യോഗസ്ഥൻ വഞ്ചിത്ര തേവർതുണ്ടിയിൽ മണലൂർ വി.എ.ജോർജ് (74) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കുഴുവേലിൽ ഓലിക്കൽ ജയ്‌സ്. മക്കൾ: ജോബി (അബുദാബി),ജയ്‌സലി ( ലാവോസ് തായ്‌ലാൻഡ്), ജിനോ (ഡൽഹി). മരുമക്കൾ: അശ്വതി തെങ്ങമറ്റം (സ്റ്റാഫ് നേഴ്‌സ് ജി എം എം ഹോസ്പിറ്റൽ മല്ലപ്പള്ളി), ബൈജു ഇരുമേടയിൽ (ലാവോസ് തായ്‌ലാൻഡ്), ലിയ പുളിക്കക്കുടി എറണാകുളം.