തിരുവല്ല: നെടുമ്പ്രം തുഷാരയിൽ രാജിക്കുട്ടന്റെയും സന്ധ്യയുടെയും മകൾ രേഷ്‌മ ആർ. ദേവും കരുനാഗപ്പള്ളി കെ.എസ്. പുരം കടത്തൂർ തയ്യിൽ വീട്ടിൽ അർജ്ജുനന്റെയും ലളിതയുടെയും മകൻ അച്ചു അർജ്ജുനും നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രത്തിൽ വിവാഹിതരായി.