തിരുവല്ല: എസ്.എൻ.ഡി.പി യോഗം ചാത്തങ്കരി 102 -ാംശാഖായോഗം കമ്മിറ്റിയംഗവും ശിവരാത്രി ഉത്സവ കൺവീനറുമായിരുന്ന ചാത്തങ്കരി വള്ളോൻചിറയിൽ സി. ടി. സോമന്റെ നിര്യാണത്തിൽ ശാഖാ കമ്മിറ്റി അനുശോചിച്ചു. രവീന്ദ്രൻ കൊച്ചുപറമ്പിൽ, ചന്ദ്രബോസ് പാട്ടത്തിൽ, മോഹൻദാസ് കുന്തംകുത്തിൽ, കൃഷ്‌ണകുട്ടി മിടാവേലിൽ എന്നിവർ സംസാരിച്ചു.