മെഴുവേലി: എസ്.എൻ.ഡി.പി യോഗം മെഴുവേലി ആനന്ദഭൂതേശ്വരം 65 -ാം നമ്പർ ശാഖയുടെ ഉടമസ്ഥതയിലുള്ള അതിപുരാതനമായ പൂവണ്ണുംമൂട് ഗുരുമന്ദിരത്തിന്റെ ജീർണ്ണോദ്ധാരണത്തോട് അനുബന്ധിച്ചുള്ള പൂജാദികർമ്മങ്ങൾ 7 മുതൽ 13 വരെ .തന്ത്രി മുഖ്യൻ : രഞ്ജു ആനന്ദഭദ്രത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാറിന്റെയും യൂണിയൻ കൺവീനർ അനിൽ . പി . ശ്രീരംഗത്തിന്റെയും 65 -ം നമ്പർ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ് മെന്റിന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ.