വള്ളിക്കോട്: ഗ്രാമപഞ്ചായത്ത് വാർഡ് സഭകൾ: ഒന്നാം വാർഡ്-നരിയാപുരം എം.എസ്.സി.എൽ.പി സ്‌കൂളിൽ ആറിന് രാവിലെ 11.30ന് .രണ്ടാം വാർഡ് -കൈപ്പട്ടൂർ വളളത്തോൾ വായനശാലയിൽ ഏഴിന് രാവിലെ 10ന്. മൂന്നാം വാർഡ് കൈപ്പട്ടൂർ ഗവ. എൽ.പി.എസിൽ ഏഴിന് ഉച്ചയ്ക്ക് രണ്ട്.നാലാം വാർഡ്-വളളിക്കോട് ഗവ.എൽപി എസിൽ അഞ്ചിന് രാവിലെ 11.30ന് .അഞ്ചാം വാർഡ്- വളളിക്കോട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ അഞ്ചിന് രാവിലെ 10ന് . ആറാം വാർഡ് വാഴമുട്ടം എൻ.യു.പി.എസിൽ എട്ടിന് രാവിലെ 10ന്. ഏഴാം വാർഡ് വാഴമുട്ടം ഗവ.എൽ.പി.എസിൽ എട്ടിന് രാവിലെ 11.30ന്. എട്ടാം വാർഡ് കിടങ്ങേത്ത് ഹെൽത്ത് സെന്ററിൽ ആറിന് രാവിലെ 10ന്. ഒൻപതാം വാർഡ്- ഞക്കുനിലം സാംസ്‌കാരിക നിലയത്തിൽ ഏഴിന് ഉച്ചയ്ക്ക് 3ന്. പത്താം വാർഡ്- വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ അഞ്ചിന് ഉച്ചയ്ക്ക് 2ന്. 11-ാം വാർഡ് വെളളപ്പാറ ഇ.എ.എൽ.പി.എസ് ആറിന് ഉച്ചയ്ക്ക് 2ന്. 12-ാം വാർഡ്- കുടമുക്ക് കമ്മ്യൂണിറ്റി ഹാളിൽ എട്ടിന് ഉച്ചയ്ക്ക് 2ന് . 13-ാം വാർഡ്- കൈപ്പട്ടൂർ മൂന്നാം കലുങ്ക് ആർ.പി.എസ് ഹാളിൽ ഏഴിന് രാവിലെ 11.30ന്. 14-ാം വാർഡ്-നരിയാപുരം ഗവ.എൽ.പി.എസിൽ ഒമ്പതിന് രാവിലെ 10ന് . 15-ാം വാർഡിന് നരിയാപുരം ഗവ.എൽ.പി.എസിൽ ഒൻപതിന് ഉച്ചയ്ക്ക് 2.30ന് . വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പ്രത്യേക ഗ്രാമസഭ 10ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ചേരും.