interview

പത്തനംതിട്ട: സമഗ്രശിക്ഷ കേരളം പത്തനംതിട്ട ജില്ലയിൽ 8ന് നടത്താനിരുന്ന സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഇന്റർവ്യൂ 11ാം തീയതിയിലേക്ക് മാറ്റിവച്ചു. അപേക്ഷകർ രാവിലെ 10ന് തിരുവല്ല ഗവ.ഗേൾസ് ഹൈസ്‌കൂൾ കോമ്പൗണ്ടിലുള്ള സമഗ്രശിക്ഷയുടെ ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04692600167