കുറിയന്നൂർ: തോട്ടപ്പുശേരി പഞ്ചായത്ത് ഗ്രാമസഭകൾ ആരംഭിച്ചു. വാർഡ് , തീയതി, സമയം, സ്ഥലം എന്ന ക്രമത്തിൽ.
വാർഡ് 2: ഇന്ന് 2. 30 ന് എം.ടി.എൽ.പി.എസ്, മുളക്കോലിൽ. 4. എം.ടി.എൽ.പി.എസ്, കുറിയന്നുർ ഈസ്റ്റ് . 13. 6 ന് 2.30 ന് വൈ.എം.സി.എ ലൈബ്രറി ഹാൾ, തോണിപ്പുഴ. 12. 11 ന് 3 മണിക്ക് എം.ടി.എൽ.പി.എസ്, ചിറയിറമ്പ്. 10. 10 ന് 2.30 ന് സാംസ്‌കാരിക നിലയം, വെള്ളങ്ങൂർ. 9. 10 ന് 2.30 ന് എ.എം.എം. ടി.ടി.ഐ. മാരാമൺ. 8. 9 ന് 2.30 ന് വൈ.എം.സി.എ. ഹാൾ, മാരാമൺ. 7. 11ന് 2.30 ന് എം.ടി.എൽ.പി.എസ്, കുറിയന്നൂർ വെസ്റ്റ് . 5. 6 ന് 2.30ന് എം.ടി.എച്ച്.എസ്.എസ്. കുറിയന്നൂർ.3. 8 ന് 11 ന് ഗ്രാമോദ്ധാരണ വായനശാല, അരുവിക്കുഴി.