ഉള്ളന്നൂർ : കൃഷ്ണവിലാസത്തിൽ പ്രഭാകരൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് 9ന് . ഭാര്യ: പരേതയായ രാജമ്മ. മകൻ: മന്മഥൻ. സഞ്ചയനം ചൊവ്വാഴ്ച 9ന്.