കീഴ്‌വായ്പൂര് : മദ്ധ്യപ്രദേശ് ഹൗസിംഗ് ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ വഞ്ചിത്ര തേവർതുണ്ടിയിൽ മണലൂർ നിര്യാതനായ വി. എ. ജോർജ് (74) ന്റെ സംസ്‌കാരം നാളെ രാവിലെ 11.30ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.