നാരങ്ങാനം: മഠത്തുംപടി കണിപറമ്പിൽ ശ്രീനിവാസൻ കെ. ജി. (67) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: രമണി. മക്കൾ: അഭിജിത്ത് ദാസ്, അശ്വിനി ശ്രീനിവാസ്. മരുമകൻ : ജിതിൻ.