കോന്നി: ഐരവൺ മംഗലത്തുവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന്. മക്കൾ : രാജൻ പിള്ള, രാധാമണി, ഓമന. മരുമക്കൾ: ശാന്തകുമാരി, പരേതനായ മോഹനൻ പിള്ള, ശശിധരൻപിള്ള.