പാലയ്ക്കത്തകിടി:കുത്തുളിയിൽ കെ.എം.ജോൺ (കൊച്ചുകൊച്ച് -82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: വെണ്ണിക്കുളം ആലുങ്കൽ പൊടിയമ്മ. മക്കൾ: ജെസ്സി, ലാലി, ജമിനി. മരുമക്കൾ: കെ. ജി. മോഹൻ, ഡേവിഡ് കെ. കെ.