ചെങ്ങറ: എസ്.എൻ.ഡി.പി.യോഗം 3366-ാം നമ്പർ ചെങ്ങറ ശാഖയിലെ പൊതുയോഗം ഇന്ന് 3:30 ന് പ്രസിഡന്റ് എം.എ.സോമരാജന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ നടക്കും.