05-thumpamon-ups
തുമ്പമൺ യുപിഎസ്സിന്റെ പുതിയ കെട്ടിടം

പന്തളം: തുമ്പമൺ ഗവ.യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10 :30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.