വല്ലന : റിട്ട. അദ്ധ്യാപകൻ പൊടിമണ്ണിൽ പുത്തൻവീട്ടിൽ സി.ടി ശിവരാമൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുകുമാരി (റിട്ട. അദ്ധ്യാപിക). മക്കൾ : നിഖിൽ, ലേഖ.