വെൺമണി: ഫെബ്രുവരി 7ന് നടത്താനിരുന്ന വെൺമണി-പുന്തല ജമാ-അത്തിലെ ആണ്ട് നേർച്ച കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയതായി പ്രസിഡന്റ് എം.എം ദാവൂദ് അറിയിച്ചു.