പുല്ലാട് : തെറ്റുപാറയ്ക്കൽ വീട്ടിൽ പരേതയായ ജാനകി രാമന്റെ മകൻ എം.ആർ ഗോപി (58) നിര്യാതയായി. സംസ്കാരം നടത്തി. ഭാര്യ : ശാന്തമ്മ. മക്കൾ : സതീഷ്, സുഭാഷ്. മരുമക്കൾ : സന്ധ്യ, മായ.