അടൂർ : മൂന്നാളം കോട്ടവിള താഴേതിൽ റിട്ട.പോസ്റ്റ്മാൻ ജയിംസ് ഡാനിയേൽ (65) നിര്യാതനായി. സംസ്കാരം മങ്ങാട് അസംബ്ലിസ് ഒഫ് ഗോഡ് ചർച്ചിന്റെ കിളിക്കോട് സെമിത്തേരിയിൽ നടത്തി. ഭാര്യ: മണി ജയിംസ്, മക്കൾ : ലേജു, മഞ്ജു, അഞ്ജു. മരുമക്കൾ : വിത്സൻ, ബിനു, അനീഷ്.