06-sob-vk-devaki

പെരുനാട് : വയറൻമരുതി സരോജിനി മംഗലത്തിൽ പരേതനായ രംഗനാഥന്റെ ഭാര്യ വി. കെ. ദേവകി (84) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, ഷാജിറാം, പരേതനായ ദിലീപ് കുമാർ. മരുമക്കൾ: സുജാത, മിനി.