ചെങ്ങന്നൂർ: കല്ലിശ്ശേരി കാട്ടുവേലിൽ സുകുമാരൻ (78), നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . ഭാര്യ: പരേതയായ പൊന്നമ്മ പരുമല മടുക്കോട്ടിൽ കുടുംബാംഗമാണ് .മക്കൾ ശ്രീജി (സന്തോഷ് ), ശ്രീനി (കൊച്ചുമോൻ). മരുമക്കൾ: സിന്ധു ,ഗോപകുമാരി .