06-sob-c-d-sreedharan
സി ഡി ശ്രീധരൻ

കുമ്പനാട് : വെള്ളിക്കര ചരുവിൽ സി. ഡി. ശ്രീധരൻ (78) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. ഭാര്യ: അമ്മിണി പനയ്ക്കശേരി കുടുംബാംഗം. മക്കൾ: സുനിൽ, സുഭാഷ്. മരുമക്കൾ: ലേഖ, മായ.