 
മുളക്കുഴ : രവീന്ദ്രഭവനത്തിൽ രാധാകൃഷ്ണൻ (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: രവീന്ദ്രൻ നായർ, മോഹനൻ നായർ, സരസ്വതിയമ്മ, മണിക്കുട്ടൻ നായർ. മരുമക്കൾ: ഉമാ രവീന്ദ്രൻ, ശന്താകുമാരി, ശശിധരൻ പിള്ള, രജി. ആർ. നായർ, അജയകുമാർ. സഞ്ചയനം : 11ന് 9ന്.