ചെങ്ങന്നൂർ :റിട്ട .എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ചെങ്ങന്നൂർ കീഴ്‌ചേരിമേൽ (പുലിക്കുന്ന്) കൂട്ടപ്പാറയിൽ കെ.റ്റി.ഗോപാലൻ (70) നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ :സാവിത്രി .മക്കൾ: ഉദയകുമാർ (കുസാറ്റ് ,കൊച്ചി), തരുൺ (മോർ സൂപ്പർ മാർക്കറ്റ് ,പുനലൂർ) , ഊർമിള , ഉമ .മരുമക്കൾ :സ്മിത, സുമി.