06-sob-m-p-cherian
എം.പി. ചെറിയാൻ

മല്ലപ്പള്ളി വെസ്റ്റ്: മതിലുങ്കൽ എം.പി. ചെറിയാൻ (സണ്ണി 65) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് വെട്ടോലി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മോടയിൽ സുലു. മക്കൾ: ഷീലു,ഷീൻ. മരുമക്കൾ: റെനി, ടിന്റു.