07-sob-kunjukunju
കുഞ്ഞുകുഞ്ഞ്

മെഴുവേലി: നെടിയകാല മലന്തേവർ മോടിയിൽ കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ഗൗരി. മക്കൾ: ശോഭന, രാജൻ, സോമിനി. സഞ്ചയനം: ബുധനാഴ്ച്ച 9 മണിക്ക്.