07-sob-gowriamma
ഗൗരിയമ്മ

നെല്ലിമുകൾ: ഹരിസദനത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ എൻ. ഗൗരിയമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാധാമണി, രാധാകൃഷ്ണൻ, രമാഭായി, അജികുമാർ, പരേതനായ ഹരികുമാർ. മരുമക്കൾ: സോമരാജൻ, സതീഭായി, പ്രകാശൻ, ബിന്ദു.