07-sob-shahida-beegam
ഷാഹിദാ ബീഗം

പന്തളം: കടയ്ക്കാട് ഇടയിലെ ശങ്കരത്തിൽ നെസീർ ഖാന്റെ ഭാര്യ ഷാഹിദാ ബീഗം (60) കൊവിഡ് ബാധിച്ച് മരിച്ചു. കബറടക്കം ഇന്ന് രാവിലെ 6 ന് കടയ്ക്കാട് മുസ്ലീം ജും ആ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സലിജ, ഷെമീർ ഖാൻ, ഷിനാസ് ഖാൻ (ഖദർ) മരുമകൾ: സുഹ്രാബീവി