07-sob-johnson-vargehse
ജോൺസൻ വർഗ്ഗീസ്

തോന്ന്യാമല : സുവിശേഷകനും മദ്ധ്യപ്രദേശ് റീവാ തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനുമായ മുള്ളനാംകുഴിയിൽ പാസ്റ്റർ ജോയി വർഗ്ഗീസ് ( തോന്ന്യാമല ജോയി )ന്റെ മകൻ ജോൺസൻ വർഗ്ഗീസ് (43) അമേരിക്കയിലെ കൊളംബസ് ഒഹായോയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് അമേരിക്കയിൽ. മാതാവ് മറിയാമ്മ വർഗ്ഗീസ്, സഹോദരൻ ഡോക്ടർ വിൽസൻ വർഗ്ഗീസ്,