07-sob-saramma-kurien
സാറാമ്മ കുര്യൻ

മല്ലപ്പള്ളി: വല്യവീട്ടിൽ ജേക്കബ് കുര്യന്റെ ഭാര്യ സാറാമ്മ കുര്യൻ (കുഞ്ഞമ്മ - 77) നിര്യാതയായി. സംസ്‌കാരം പിന്നീട്. മകൻ: കുര്യൻ മോൻസി ജേക്കബ്. മരുമകൾ: സെറീന കുര്യൻ മോൻസി.