മലയാലപ്പുഴ ആനചാരിക്കൽ കിളേത്ത് വടക്കേക്കര പരേതരായ കുട്ടന്റെയും മണിയുടേയും മകൻ സനിൽ (40) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സ്വാതി. മകൻ: അർജുൻ.