08-sob-santakumari
ശാന്തകുമാരി

പ്രക്കാനം: മേപ്പുറത്തു പുത്തൻവീട്ടിൽ ശിവരാമൻ നായരുടെ ഭാര്യ ശാന്തകുമാരി (മണി -69) നിര്യാതയായി. മക്കൾ: അഡ്വ : സജു എസ് നായർ (ഹൈക്കോടതി എറണാകുളം), സുദീപ് എസ്. നായർ (യു. എസ്. എ.). മരുമക്കൾ: ദീപ്തി, ഭവ്യ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.