പന്തളം: പന്തളം കെ.എസ്.ഇ.ബി.ഓഫീസിന്റെ പരിധിയിലുള്ള എ.വി മുക്ക്, ഐരാണിക്കുടി, ഐരാണിക്കുന്നു, വെള്ളാപ്പള്ളിൽ, മുടിയൂർക്കോണം, കരിപ്പൂർ, മഞ്ഞനാം കുളം, ചക്കാലവട്ടം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.