കുളനട: കൈപ്പുഴ കിഴക്ക് ഗൗരീഭവനത്തിൽ മുരളീധരൻ നായരുടെ ഭാര്യ ഇന്ദിരാഭായി (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബിനുകുമാർ, ദീപാകുമാരി. മരുമക്കൾ: ദീപാനായർ, അനിൽകുമാർ.